+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ശബരിമല മേല്‍ശാന്തി കേരളത്തില്‍ ജനിച്ച മലയാളി ബ്രാഹ്മണന്‍' ഭരണഘടനാ സാധുത ഹൈക്കോടതി പരിശോധിക്കും

കൊ​ച്ചി: ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ങ്ങ​ളി​ലെ മേ​ല്‍​ശാ​ന്തി ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ഭ​ര​
കൊ​ച്ചി: ശ​ബ​രി​മ​ല, മാ​ളി​ക​പ്പു​റം ക്ഷേ​ത്ര​ങ്ങ​ളി​ലെ മേ​ല്‍​ശാ​ന്തി ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച വി​ജ്ഞാ​പ​ന​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത പ​രി​ശോ​ധി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നാ​ളെ പ്ര​ത്യേ​ക സി​റ്റിം​ഗ്.

ജ​സ്റ്റീ​സ് അ​നി​ല്‍.​കെ.​ന​രേ​ന്ദ്ര​ന്‍ ജ​സ്റ്റീ​സ് പി.​ജി.​അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് പ​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തു​ക.

വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് അ​പേ​ക്ഷ​ക​ന്‍ കേ​ര​ള​ത്തി​ല്‍ ജ​നി​ച്ച മ​ല​യാ​ളി ബ്രാ​ഹ്മ​ണ​നാ​യി​രി​ക്ക​ണം. എ​ന്നാ​ലി​ത് ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യു​ള്ള ഹ​ര്‍​ജി​യാ​ണ് നാ​ളെ പ​രി​ഗ​ണി​ക്കു​ക.
More in Latest News :