+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് പി​എ​ൻ​ബി ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്

കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ 14.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. ജി​ല്ലാ പോ​ലീ​
കോ​ഴി​ക്കോ​ട് പി​എ​ൻ​ബി ത​ട്ടി​പ്പ്: അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്
കോ​ഴി​ക്കോ​ട്: കോ​ർ​പ​റേ​ഷ​ൻ അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ന്നും പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​ൻ 14.5 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റും. ജി​ല്ലാ പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​ണ് ഈ ​തീ​രു​മാ​നം അ​റി​യി​ച്ച​ത്.

ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം ഒ​ളി​വി​ൽ പോ​യ ലി​ങ്ക് റോ​ഡ് ശാ​ഖ​യി​ലെ മു​ൻ സീ​നി​യ​ർ മാ​നേ​ജ​ർ കെ.​പി റി​ജി​ലി​നെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്ന് അ​റി​യി​ച്ച ക​മ്മീ​ഷ​ണ​ർ, ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ള്ള മ​റ്റാ​രു​ടെ​യും പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി.
More in Latest News :