+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ഇ​ടി​ച്ച് പ​ശു​ക്ക​ള്‍ ച​ത്തു

മും​ബൈ: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ഇ​ടി​ച്ച് പ​ശു​ക്ക​ള്‍ ച​ത്തു. ഗാ​ന്ധി ന​ഗ​റി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍ ഉ​ദ്വാ​ദ​യ്ക്കും വാ​പി​യ്ക്കും ഇ​ട​യി​ല്
വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ഇ​ടി​ച്ച് പ​ശു​ക്ക​ള്‍ ച​ത്തു
മും​ബൈ: വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍ ഇ​ടി​ച്ച് പ​ശു​ക്ക​ള്‍ ച​ത്തു. ഗാ​ന്ധി ന​ഗ​റി​ല്‍ നി​ന്നും മും​ബൈ​യി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന ട്രെ​യി​ന്‍ ഉ​ദ്വാ​ദ​യ്ക്കും വാ​പി​യ്ക്കും ഇ​ട​യി​ല്‍ വ​ച്ചാ​ണ് പ​ശു​ക്ക​ളെ ഇ​ടി​ച്ച​ത്.

ര​ണ്ടു​മാ​സം മു​ന്‍​പാ​ണ് ഇ​തു​വ​ഴി വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. മാ​ത്ര​മ​ല്ല, നാ​ലാ​മ​ത്തെ സ​മാ​ന​അ​പ​ക​ട​മാ​ണി​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് ട്രെ​യി​ന്‍ വൈ​കി​യാ​ണ് ഓ​ടി​യ​ത്.
More in Latest News :