+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​ര്‍​ഖ​ണ്ഡി​ല്‍ വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് വെ​ടി​യേ​റ്റു

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് വെ​ടി​യേ​റ്റു. റാ​ഞ്ചി​യി​ലെ റാ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.ഭ​ര്‍​ത്താ​വു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​ന
ജാ​ര്‍​ഖ​ണ്ഡി​ല്‍ വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് വെ​ടി​യേ​റ്റു
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് വെ​ടി​യേ​റ്റു. റാ​ഞ്ചി​യി​ലെ റാ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

ഭ​ര്‍​ത്താ​വു​മാ​യു​ണ്ടാ​യ വ​ഴ​ക്കി​നി​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ റാ​ഞ്ചി​യി​ലെ റിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

യു​വ​തി സ്വ​യം വെ​ടി​വ​ച്ച​താ​ണോ അ​തോ ഭ​ര്‍​ത്താ​വ് വെ​ടി​വ​ച്ച് പ​രി​ക്കേ​ല്‍​പ്പി​ച്ച​താ​ണോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല.

യു​വ​തി​ക്ക് ബോ​ധം തെ​ളി​ഞ്ഞ​തി​ന് ശേ​ഷം മൊ​ഴി​യെ​ടു​ത്താ​ല്‍ മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​കു. യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്‌
More in Latest News :