ലക്നോ: പോലീസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ജവാന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.
ബറേലിയിലെ കാന്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ ശിഖയാണ് കൊല്ലപ്പെട്ടത്. ജാട്ട് റെജിമെന്റിലെ ജവാന് ആകാശ് ആണ് കേസിലെ പ്രതി.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശിഖയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. കൂടാതെ മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.
സെപ്റ്റംബര്‍ 15നാണ് ശിഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് മുതല്‍ ആകാശ് ഒളിവിലായിരുന്നു. 75 ദിവസത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.