+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്ന് ന​ടി സ്വ​രാ ഭാ​സ്ക​ർ

ഭോ​പ്പാ​ൽ: രാ​ഹു​ല്‍​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത് ബോ​ളി​വു​ഡ് ന​ടി സ്വ​രാ ഭാ​സ്‌​ക​ര്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​ജ്ജെ​യ്‌​നി​ല്‍ യാ​ത്ര എ​ത്തി​യ​പ്പോ​ഴാ​ണ് ന​ടി​യും പ
ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ പ​ങ്കു​ചേ​ർ​ന്ന് ന​ടി സ്വ​രാ ഭാ​സ്ക​ർ
ഭോ​പ്പാ​ൽ: രാ​ഹു​ല്‍​ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത് ബോ​ളി​വു​ഡ് ന​ടി സ്വ​രാ ഭാ​സ്‌​ക​ര്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഉ​ജ്ജെ​യ്‌​നി​ല്‍ യാ​ത്ര എ​ത്തി​യ​പ്പോ​ഴാ​ണ് ന​ടി​യും പ​ങ്കു​ചേ​ര്‍​ന്ന​ത്.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ന​ടി ബു​ധ​നാ​ഴ്ച ഇ​ന്‍​ഡോ​റി​ലെ​ത്തു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന് ന​ടി റോ​സാ​പ്പൂ​ക്ക​ള്‍ സ​മ്മാ​നി​ച്ചു.

രാ​ജ്യ​സ​ഭാം​ഗ​മാ​യ ദി​ഗ്‍​വി​ജ​യ സിം​ഗ്, മു​ൻ എം​പി പ്രേം ​ച​ന്ദ്ര ഗു​ഡ്ഡു, അ​ഖി​ലേ​ന്ത്യ മ​ഹി​ളാ കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ ശോ​ഭാ ഓ​സാ, ഉ​ത്ത​രാ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹ​രീ​ഷ് റാ​വ​ത്ത് എ​ന്നി​വ​രും യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി.

എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളു​ടെ​യും സാ​ന്നി​ധ്യ​മാ​ണ് യാ​ത്ര​യെ വി​ജ​യി​പ്പി​ക്കു​ന്ന​തെ​ന്ന് ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് കോ​ൺ​ഗ്ര​സ് ട്വി​റ്റ​റി​ൽ കു​റി​ച്ചു.
More in Latest News :