+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​ലീ​സ് സാ​ധാ​ര​ണ​ക്കാ​രോ​ട് മൃ​ദു​ഭാ​വം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തൃ​ശൂ​ർ: സാ​ധാ​ര​ണ​ക്കാ​രോ​ട് മൃ​ദു​ഭാ​വ​വും കു​റ്റ​വാ​ളി​ക​ളോ​ട് ക​ർ​ശ​ന നി​ല​പാ​ടും സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്ക
പോ​ലീ​സ് സാ​ധാ​ര​ണ​ക്കാ​രോ​ട് മൃ​ദു​ഭാ​വം സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
തൃ​ശൂ​ർ: സാ​ധാ​ര​ണ​ക്കാ​രോ​ട് മൃ​ദു​ഭാ​വ​വും കു​റ്റ​വാ​ളി​ക​ളോ​ട് ക​ർ​ശ​ന നി​ല​പാ​ടും സ്വീ​ക​രി​ക്കാ​ൻ പോ​ലീ​സി​ന് ക​ഴി​യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാ​മ​വ​ർ​മ​പു​രം പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 109 വ​നി​ത സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ഓ​ൺ​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

കു​റ്റ​വാ​ളി​ക​ൾ എ​ത്ര ഉ​ന്ന​ത​രാ​യാ​ലും മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണം. സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച പാ​ടി​ല്ല. പൊ​തു​ഇ​ട​ങ്ങ​ളി​ലും കു​ടും​ബ​ങ്ങ​ളി​ലും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :