+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ര്‍​ക്കാ​രി​നെ​തി​രെ വി​മോ​ച​ന​സ​മ​ര​ത്തി​നും ത​യാ​ർ: കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ര്‍: വേ​ണ്ടി വ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് വി​മോ​ച​ന​സ​മ​ര​ത്തി​നും ത​യാ​റെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പ​മാ​ണ് കോ​ണ്
സ​ര്‍​ക്കാ​രി​നെ​തി​രെ വി​മോ​ച​ന​സ​മ​ര​ത്തി​നും ത​യാ​ർ: കെ.​സു​ധാ​ക​ര​ൻ
ക​ണ്ണൂ​ര്‍: വേ​ണ്ടി വ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രെ കോ​ണ്‍​ഗ്ര​സ് വി​മോ​ച​ന​സ​മ​ര​ത്തി​നും ത​യാ​റെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ.​സു​ധാ​ക​ര​ന്‍. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കൊ​പ്പ​മാ​ണ് കോ​ണ്‍​ഗ്ര​സ്. പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ബാ​ധ്യ​ത സ​ര്‍​ക്കാ​രി​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് പോ​ക​ണ​മെ​ന്ന് വൈ​ദി​ക സ​മൂ​ഹം പ​റ​യു​മെ​ന്ന് ലോ​ക​ത്തു​ള്ള ആ​രും പ​റ​യി​ല്ല. ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് പോ​കാ​ന്‍ തൊ​ഴി​ലാ​ളി​ക​ളെ പ്രേ​രി​പ്പി​ച്ച​ത് പോ​ലീ​സാ​ണ്. സ​മൂ​ഹ​ത്തി​ന് സ​മാ​ധാ​ന​പൂ​ര്‍​ണ​മാ​യി ജീ​വി​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​രു​തെ​ന്നും അ​ത്ത​രം സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ സ​മ​ര​ത്തി​ന് ഇ​റ​ങ്ങാ​തെ നി​വൃ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യു​മാ​യി സ​ര്‍​ക്കാ​റി​ന് മു​ന്നോ​ട്ട് പോ​കാം. പ​ക്ഷേ തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ച്ച ശേ​ഷം മാ​ത്ര​മേ പ​ദ്ധ​തി തു​ട​ങ്ങാ​വൂ​വെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. പി​ണ​റാ​യി​യു​ടെ മു​ന്നി​ല്‍ സി​പി​എം ദേ​ശീ​യ നേ​തൃ​ത്വം വെ​റും പാ​വ​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.
More in Latest News :