+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ട​ൽ​മ​ഞ്ഞ് ച​തി​ച്ചു; അ​തി​ർ​ത്തി ക​ട​ന്ന ബി​എ​സ്എ​ഫ് ജ​വാ​നെ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ച​യ​ച്ചു

ശ്രീ​ന​ഗ​ർ: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് മൂ​ലം അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന ബി​എ​സ്എ​ഫ് ജ​വാ​നെ പാ​ക് സൈ​ന്യം തി​രി​ച്ച​യ​ച്ചു. ഇ​രു​വി​ഭാ​ഗ​വും ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സൈ​നി​ക​നെ പാ​ക
മൂ​ട​ൽ​മ​ഞ്ഞ് ച​തി​ച്ചു; അ​തി​ർ​ത്തി ക​ട​ന്ന ബി​എ​സ്എ​ഫ് ജ​വാ​നെ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ച​യ​ച്ചു
ശ്രീ​ന​ഗ​ർ: ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞ് മൂ​ലം അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന ബി​എ​സ്എ​ഫ് ജ​വാ​നെ പാ​ക് സൈ​ന്യം തി​രി​ച്ച​യ​ച്ചു. ഇ​രു​വി​ഭാ​ഗ​വും ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ലാ​ണ് സൈ​നി​ക​നെ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ച​യ​ച്ച​ത്.

അ​ബോ​ഹ​ർ സെ​ക്ട​റി​ലെ പു​രാ​ൻ ഔ​ട്ട് പോ​സ്റ്റി​ലെ ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ഹേം​നാ​ഥ് ആ​ണ് അ​തി​ർ​ത്തി ക​ട​ന്ന​ത്. രാ​വി​ലെ 6:30 ഓ​ടെ പ​ട്രോ​ളിം​ഗി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​തി​ർ​ത്തി​യി​ലൂ​ടെ പോ​കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ പാ​കി​സ്ഥാ​നി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം സു​ര​ക്ഷി​ത​നാ​യി തി​രി​ച്ചെ​ത്തി​യെ​ന്ന് ബി​എ​സ്എ​ഫ് അ​റി​യി​ച്ചു.
More in Latest News :