+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ്യോ​മ​സേ​ന ഹെ​ലി​ക്കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി

പൂ​നെ: സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടെ​ന്ന സം​ശ​യ​ത്തെ​തു​ട​ര്‍​ന്ന് വ്യോ​മ​സേ​ന ഹെ​ലി​ക്കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലു​ള്ള ബാ​രാ​മ​തി​യി​ലാ​ണ് ഹെ​ലി​ക്
വ്യോ​മ​സേ​ന ഹെ​ലി​ക്കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
പൂ​നെ: സാ​ങ്കേ​തി​ക ത​ക​രാ​റു​ണ്ടെ​ന്ന സം​ശ​യ​ത്തെ​തു​ട​ര്‍​ന്ന് വ്യോ​മ​സേ​ന ഹെ​ലി​ക്കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​നെ​യി​ലു​ള്ള ബാ​രാ​മ​തി​യി​ലാ​ണ് ഹെ​ലി​ക്കോ​പ്റ്റ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.

ഹെ​ലി​കോ​പ്റ്റ​റി​ലു​ള്ള​വ​ര്‍ സു​ര​ക്ഷി​ത​രാ​ണെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു.
More in Latest News :