+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിഴിഞ്ഞത്ത് വൈദികർ പച്ചയായ വർഗീയത പറയുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെതിരേ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്ത് പച്ചയായ വർഗീയതയാണ് വൈദികർ പറയുന്നത്. വൈദികർക്ക് യോജിക്കുന്ന പണിയല്ല അവർ ചെയ്യുന്നതെന്നും വെ
വിഴിഞ്ഞത്ത് വൈദികർ പച്ചയായ വർഗീയത പറയുന്നു: വെള്ളാപ്പള്ളി
ആലപ്പുഴ: വിഴിഞ്ഞം സമരത്തിനെതിരേ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിഴിഞ്ഞത്ത് പച്ചയായ വർഗീയതയാണ് വൈദികർ പറയുന്നത്. വൈദികർക്ക് യോജിക്കുന്ന പണിയല്ല അവർ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
More in Latest News :