+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കൂ​ടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് വി​ല 4,875 രൂ​പ
സ്വ​ർ​ണ വി​ല കൂ​ടി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വീ​ണ്ടും വ​ർ​ധ​ന​ രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 20 രൂ​പ​യു​ടെ​യും പ​വ​ന് 160 രൂ​പ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് വി​ല 4,875 രൂ​പ​യും പ​വ​ന് 39,000 രൂ​പ​യു​മാ​യി.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വ്യാ​പാ​ര​ദി​ന​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​നയുണ്ടാ​കു​ന്ന​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 80 രൂ​പ വ​ർ​ധി​ച്ചി​രു​ന്നു.
More in Latest News :