+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മും​ബൈ​യി​ല്‍ വി​ദേ​ശ യൂ​ട്യൂ​ബ​ര്‍​ക്കു നേ​രെ അ​തി​ക്ര​മം; ര​ണ്ട് പേ​ര്‍ അ​റ​സ്റ്റി​ല്‍

മും​ബൈ: വി​ദേ​ശ യൂ​ട്യൂ​ബ​റെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് ര​ണ്ട് പേ​രെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദ​ക്ഷി​ണ കൊ​റി​യ​ന്‍ സ്വ​ദേ​ശി​യാ​യ യു​വ​തി​ക്കെ​തി​രെ​യാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ മും​ബൈ ന​ഗ​ര​ത്തി​ല്‍​വ​ച്ച് യു​വ​തി ലൈ​വ് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.​ഇ​തി​നി​ട​യി​ല്‍ ഒ​രാ​ള്‍ ഇ​വ​രു​ടെ കൈ​യി​ല്‍ പി​ടി​ച്ച് വ​ലി​ക്കു​ക​യാ​യി​രു​ന്നു. കൈ​യി​ല്‍​നി​ന്ന് വി​ടാ​ന്‍ ഇ​വ​ര്‍ ആ​വ​ര്‍​ത്തി​ച്ച് പ​റ​ഞ്ഞി​ട്ടും ഇ​യാ​ള്‍ ഇ​തി​നു ത​യാ​റാ​യി​ല്ല.

ബ​ല​മാ​യി കൈ ​വി​ടു​വി​ച്ച​ശേ​ഷം യു​വ​തി ന​ട​ന്നു​നീ​ങ്ങു​മ്പോ​ള്‍ മ​റ്റൊ​രാ​ളോ​ടൊ​പ്പം ഇ​യാ​ള്‍ വീ​ണ്ടു​മെ​ത്തി ലി​ഫ്റ്റ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞു. ഒ​ടു​വി​ല്‍ ത​ന്‍റെ വീ​ട് സ​മീ​​പ​ത്താ​ണെ​ന്ന് പ​റ​ഞ്ഞ് യു​വ​തി ന​ട​ന്നു​നീ​ങ്ങു​ക​യാ​യി​രു​ന്നു.

ര​ണ്ടു​പേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ് താ​ന്‍ പ്ര​ശ്‌​നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് യു​വ​തി പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
More in Latest News :