+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജെ​പി വ്യാ​പാ​രി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും പ​ണം​ത​ട്ടി​യെ​ടു​ക്കു​ന്നു: മ​നീ​ഷ് സി​സോ​ദി​യ

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ വ്യാ​പാ​രി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നും ബി​ജെ​പി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​തി​ര്‍​ന്ന ആ​പ് നേ​താ​വ് മ​നി​ഷ് സി​സോ​ദി​യ. ഈ ​ശാ​പ​ത്തി​ല്‍ നി​
ബി​ജെ​പി വ്യാ​പാ​രി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും പ​ണം​ത​ട്ടി​യെ​ടു​ക്കു​ന്നു: മ​നീ​ഷ് സി​സോ​ദി​യ
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ലെ വ്യാ​പാ​രി​ക​ളു​ടെ പ​ക്ക​ല്‍ നി​ന്നും ബി​ജെ​പി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി മു​തി​ര്‍​ന്ന ആ​പ് നേ​താ​വ് മ​നി​ഷ് സി​സോ​ദി​യ.

ഈ ​ശാ​പ​ത്തി​ല്‍ നി​ന്നും മു​ക്തി​നേ​ടാ​ന്‍ ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ വ്യാ​പാ​രി​ക​ളെ സ​ഹാ​യി​ക്കു​മെ​ന്നും മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു.

മു​ന്‍​സി​പ്പ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ലെ കൃ​ഷ്ണ ന​ഗ​റി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​നീ​ഷ് സി​സോ​ദി​യ.

തെ​രു​വു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് പ​ല രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു, എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ബി​ജെ​പി ഇ​തെ​ല്ലാം പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചു. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ബി​ജെ​പി ഒ​രി​ക്ക​ലും മാ​ലി​ന്യ സം​സ്ക​ര​ണം ത​ങ്ങ​ളു​ടെ ക​ട​മ​യാ​യി ക​ണ​ക്കാ​ക്കി​യി​ട്ടി​ല്ല. അ​ഴു​ക്കു​ചാ​ലു​ക​ൾ അ​ട​ഞ്ഞു ക​വി​ഞ്ഞൊ​ഴു​കി​യെ​ന്നും മ​നീ​ഷ് സി​സോ​ദി​യ പ​റ​ഞ്ഞു.

അതേസമയം, ഡി​സം​ബ​ർ നാ​ലി​നാ​ണ് ഡ​ല്‍​ഹി മു​ന്‍​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​നി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഏ​ഴി​ന് ഫ​ലം പ്ര​ഖ്യാ​പി​ക്കും.
More in Latest News :