കൊളംബോ: ശ്രീലങ്ക-അഫ്ഗാനിസ്ഥാൻ ഏകദിന പരമ്പര സമനിലയിൽ അവസാനിച്ചു.1-0 ത്തിന് പിന്നിലായിരുന്ന ലങ്ക അവസാന മത്സരത്തിൽ വിജയം കണ്ടെത്തിയാണ് പരമ്പര സമനിലയിലാക്കിയത്.
നിർണായകമായ മൂന്നാം മത്സരത്തിൽ ടോസ് നേടിയ അഫ്ഗാൻ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഇബ്രാഹിം സദ്രാൻ 162 റൺസുമായി തകര്‍ത്ത് കളിച്ചപ്പോൾ അഫ്ഗാൻ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 313 റൺസ് എടുത്തു.
കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്ക് ഓപ്പണർമാരായ കുശൽ മെന്‍ഡിസും നിസാങ്കയും മികച്ച തുടക്കമാണ് നൽകിയത്. പിന്നാലെ 72 പന്തിൽ 83 റൺസുമായി അസലങ്ക പുറത്താകാതെ നിന്നതോടെ ലങ്ക രണ്ട് പന്ത് ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു.
അഫ്ഗാൻ ബാറ്ററുടെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറായ 164 റൺസ് നേടിയ സദ്രാനാണ് പരന്പരയിലെ താരം. ആദ്യ മത്സരത്തിലും 20കാരനായ സദ്രാൻ സെഞ്ചുറി നേടിയിരുന്നു.
സ്കോർ: അഫ്ഗാനിസ്ഥാൻ -313/8 (50)
ശ്രീലങ്ക - 314/6 (49.4)

𝐑𝐄𝐂𝐎𝐑𝐃 𝐀𝐋𝐄𝐑𝐓! 🚨@IZadran18's 162 off (138b) is now the highest individual score by an Afghanistan batter in ODIs. He went past @MShahzad077's unbeaten 131 against @ZimCricketv in 2015 to create a new high for 🇦🇫batters. #AfghanAtalan | #CWCSL | #AFGvSL | #SuperCola pic.twitter.com/qdTf1KFOGX
— Afghanistan Cricket Board (@ACBofficials) November 30, 2022