അഗർത്തല: ത്രിപുരയിൽ സിപിഎം-ബിജെപി സംഘർഷം. ബിജെപി പ്രവർത്തകരുടെ ആക്രമണത്തിൽ സിപിഎം പ്രാദേശിക നേതാവ് സാഹിദ് മിയ കൊല്ലപ്പെട്ടു. സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ ഭാനുലാൽ സാഹയ്ക്ക് ഉൾപ്പെടെ 30 പേർക്ക് പരിക്കേറ്റു.
ബിജെപി പ്രവർത്തകർ യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നു എന്ന് സിപിഎം ആരോപിച്ചു. എന്നാൽ, ആരോപണം ബിജെപി നിഷേധിച്ചു. സിപിഎം പ്രവർത്തകരാണ് സംഘർഷം തുടങ്ങിയത് എന്നും തങ്ങൾ പ്രതിരോധിക്കുക മാത്രമായിരുന്നു എന്നാണ് ബിജെപി വാദം.