+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ട​ൻ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യെ ഇ​ഡി ചോ​ദ്യം ചെ​യ്തു

ഹൈ​ദ​രാ​ബാ​ദ്: തെ​ന്നി​ന്ത്യ​ന്‍ താ​രം വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ വൈ​കു​ന്നേ​ര​മാ​ണ് അ​
ന​ട​ൻ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യെ ഇ​ഡി ചോ​ദ്യം ചെ​യ്തു
ഹൈ​ദ​രാ​ബാ​ദ്: തെ​ന്നി​ന്ത്യ​ന്‍ താ​രം വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ല്‍ വൈ​കു​ന്നേ​ര​മാ​ണ് അ​വ​സാ​നി​ച്ച​ത്.

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച ലൈ​ഗ​ര്‍ എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്ത​ത്.

നേ​ര​ത്തെ, സി​നി​മ​യു​ടെ പ്രൊ​ഡ്യൂ​സ​ർ ചാ​ർ​മി കൗ​റി​നെ​യും പു​രി ജ​ഗ​നാ​ഥി​നെ​യും ഇ​ഡി ചോ​ദ്യം ചെ​യ്തി​രു​ന്നു. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ്യാ​ന്ത​ര ഇ​ട​പാ​ടു​ക​ളി​ലെ ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ചാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

ഫെ​മ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം ന​ട​ന്നി​ട്ടു​ണ്ടെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നേ​ര​ത്തെ ഇ​ഡി​ക്കു പ​രാ​തി ല​ഭി​ച്ച​താ​യാ​ണു വി​വ​രം.100 കോ​ടി രൂ​പ മു​ത​ൽ മു​ട‌​ക്കി​ൽ നി​ർ​മി​ച്ച ഈ ​ചി​ത്രം പ​രാ​ജ​യ​മാ​യി​രു​ന്നു.
More in Latest News :