അഹമ്മദാബാദ്: ഗുജറാത്തില്‍ 500 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി. വഡോദരയില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയില്‍ നിന്നുമാണ് മാരക ലഹരിമരുന്നായ എംഡിഎംഎ പിടികൂടിയത്.
ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.
ഫാക്ടറിയുടെ മറവില്‍ ഇവര്‍ എംഡിഎംഎ നിര്‍മിക്കുകയായിരുന്നുവെന്ന് അന്വേഷസംഘം കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.