ലബനൻ: ഐഎസ് തലവന്‍ അബു ഹസന് അല്‍ ഹാഷ്മി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഐഎസ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അബു ഹസന് മരിച്ച സാഹചര്യത്തില്‍ പുതിയ തലവനെ ഐഎസ് പ്രഖ്യാപിച്ചു. അബു അല്‍ ഹുസൈന് ഹുസൈന് അല്‍ ഖുറേഷിയാണ് പുതിയ നേതാവ്.
ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഹാഷ്മി കൊല്ലപ്പെട്ടതെന്നാണ് ഐഎസ് വക്താവിന്റെ സന്ദേശത്തിലുള്ളത്. എന്നാല്‍, എവിടെ വച്ചോ എങ്ങനെയാണോ എന്നാണോ കൊല്ലപ്പെട്ടത് എന്നീ കാര്യങ്ങളില്‍ വ്യക്തതയില്ല.