+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​മൂ​ഹ്യ-​സു​ര​ക്ഷാ പെ​ൻ​ഷ​നു 1800 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു : മ​ന്ത്രി ബാ​ല​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തു ക്രി​സ്മ​സ് പ്ര​മാ​ണി​ച്ചു ര​ണ്ടു മാ​സ​ത്തെ സാ​മൂ​ഹ്യ സു​ര​ക്ഷാ ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു 1800 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി കെ.
സാ​മൂ​ഹ്യ-​സു​ര​ക്ഷാ പെ​ൻ​ഷ​നു 1800 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു : മ​ന്ത്രി ബാ​ല​ഗോ​പാ​ൽ
തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തു ക്രി​സ്മ​സ് പ്ര​മാ​ണി​ച്ചു ര​ണ്ടു മാ​സ​ത്തെ സാ​മൂ​ഹ്യ സു​ര​ക്ഷാ - ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ന​ൽ​കു​ന്ന​തി​നു 1800 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ.

ര​ണ്ടു​മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക​യാ​യ 3200 രൂ​പ ഇ​തു​വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്കു ല​ഭി​ക്കും. ഈ ​മാ​സം ഒ​ന്നും ര​ണ്ടും ആ​ഴ്ച​ക​ളി​ൽ പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :