കണ്ണൂർ: ഇന്ന് നടക്കേണ്ടിയിരുന്ന കണ്ണൂർ സർവകലാശാല നിർണായക സിൻഡിക്കേറ്റ് യോഗം മാറ്റിവച്ചു. പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിയത്.
പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും. സിന്‍ഡിക്കേറ്റ് യോഗം മാറ്റിയതോടെ റാങ്ക് പട്ടികയുടെ പുനഃപരിശോധന അയടക്കമുള്ള നടപടികളും നീളും.
പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും. സിന്‍ഡിക്കേറ്റ് യോഗം മാറ്റിയതോടെ റാങ്ക് പട്ടികയുടെ പുനഃപരിശോധന അയടക്കമുള്ള നടപടികളും നീളും.