+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞ​ത്ത് വി​ല​ക്ക് ലം​ഘി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി മാ​ർ​ച്ച്

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് വി​ല​ക്ക് ലം​ഘി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. മു​ക്കോ​ല ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് മു​ല്ലൂ​രി​ൽ​വ​ച്ചാ​ണ് പോ​ലീ​സ്
വി​ഴി​ഞ്ഞ​ത്ത് വി​ല​ക്ക് ലം​ഘി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി മാ​ർ​ച്ച്
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് വി​ല​ക്ക് ലം​ഘി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. മു​ക്കോ​ല ജം​ഗ്ഷ​നി​ൽ നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ച് മു​ല്ലൂ​രി​ൽ​വ​ച്ചാ​ണ് പോ​ലീ​സ് ത​ട​ഞ്ഞ​ത്.

വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​ക്കെ​തി​രാ​യ സ​മ​ര​ത്തി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹി​ന്ദു ഐ​ക്യ​വേ​ദി ക​ഴി​ഞ്ഞ ദി​വ​സം മാ​ർ​ച്ച് പ്ര​ഖ്യാ​പി​ച്ച​ത്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് മാ​ർ​ച്ചി​ന് പോ​ലീ​സ് അ​നു​മ​തി നി​ഷേ​ധി​ച്ചു. എ​ന്നാ​ൽ വി​ല​ക്ക് ലം​ഘി​ച്ച് ഹി​ന്ദു ഐ​ക്യ​വേ​ദി മാ​ർ​ച്ച് ന​ട​ത്തു​ക​യാ​യി​രു​ന്നു.
More in Latest News :