+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്ന് ഗ​വ​ർ​ണ​റെ നീ​ക്കാ​നു​ള്ള ബി​ൽ ത​യാ​ർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്ന് ഗ​വ​ർ​ണ​റെ നീ​ക്കം ചെ​യ്യാ​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ട് പ​തി​പ്പി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ബി​ൽ ഉ​ട
ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്ന് ഗ​വ​ർ​ണ​റെ നീ​ക്കാ​നു​ള്ള ബി​ൽ ത​യാ​ർ
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്ന് ഗ​വ​ർ​ണ​റെ നീ​ക്കം ചെ​യ്യാ​നു​ള്ള ബി​ല്ലി​ന്‍റെ ക​ര​ട് പ​തി​പ്പി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ബി​ൽ ഉ​ട​ന​ടി നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നീ​ക്കം.

ഡി​സം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ ബി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ‌​ട്ടു​ക​ൾ. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്ന് ചാ​ൻ​സ​ല​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള നി​ർ​ദേ​ശ​മു​ൾ​പ്പെ​ടെ നി​ര​വ​ധി മാ​റ്റ​ങ്ങ​ളാ​ണ് ബി​ൽ വ​ഴി ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദേ​ശി​ക്കു​ന്ന​ത്.
More in Latest News :