+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അടൂരിൽ ടോറസ് ലോറിക്കു തീപിടിച്ചു

അടൂർ: ക്രഷര്‍ യൂണിറ്റില്‍നിന്ന് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറിക്ക് അടൂര്‍ ഇളമണ്ണൂരില്‍ തീപിടിച്ചു. ബുധനാഴ്ച രാവിലെയാണു സംഭവം. ലോറി പൂര്‍ണമായി കത്തിനശിച്ചു. അടൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാ സംഘമാണ
അടൂരിൽ ടോറസ് ലോറിക്കു തീപിടിച്ചു
അടൂർ: ക്രഷര്‍ യൂണിറ്റില്‍നിന്ന് ലോഡുമായി പോകുകയായിരുന്ന ടോറസ് ലോറിക്ക് അടൂര്‍ ഇളമണ്ണൂരില്‍ തീപിടിച്ചു. ബുധനാഴ്ച രാവിലെയാണു സംഭവം. ലോറി പൂര്‍ണമായി കത്തിനശിച്ചു. അടൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാ സംഘമാണ് തീയണച്ചത്.

ടോറസില്‍ നിന്ന് ഓയില്‍ റോഡിലേക്ക് ലീക്ക് ചെയ്തതോടെ ഇതുവഴി പിന്നാലെയെത്തിയ നിരവധി വാഹനങ്ങള്‍ നിയന്ത്രണം വിട്ടു. റോഡുവക്കിലേക്ക് പല വാഹനങ്ങളും നിരങ്ങി നീങ്ങുകയായിരുന്നു. ഓയില്‍ അഗ്നിശമനസേനാ സംഘം നീക്കംചെയ്തു.
More in Latest News :