+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൃ​ശൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: വ്യാ​പാ​രി മ​രി​ച്ചു

തൃ​ശൂ​ർ: മ​ത്സ്യ​വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ച് ക​യ​റി വ്യാ​പാ​രി മ​രി​ച്ചു. ചെ​റു​ത്തു​രു​ത്തി പ​ള്ളം സ്വ​ദേ​ശി യൂ​സ​ഫ് ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ചെ​റു​ത്തു
തൃ​ശൂ​രി​ൽ വാ​ഹ​നാ​പ​ക​ടം: വ്യാ​പാ​രി മ​രി​ച്ചു
തൃ​ശൂ​ർ: മ​ത്സ്യ​വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ലേ​ക്ക് ട്ര​ക്ക് ഇ​ടി​ച്ച് ക​യ​റി വ്യാ​പാ​രി മ​രി​ച്ചു. ചെ​റു​ത്തു​രു​ത്തി പ​ള്ളം സ്വ​ദേ​ശി യൂ​സ​ഫ് ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ചെ​റു​ത്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള ക​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ വാ​ഹ​നം ഇ​ടി​ച്ച് ക​യ​റി‌​യ​ത്. പ​രി​ക്കേ​റ്റ യൂ​സ​ഫി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
More in Latest News :