+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ഴി​ഞ്ഞം സം​ഘ​ർ​ഷം: എ​ൻ​ഐ​എ റി​പ്പോ​ർ​ട്ട് തേ‌​ടും

തി​രു​വ​ന​ന്ത​പു​രം: തു​റ​മു​ഖ വി​രു​ദ്ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ). വി​ഴി​ഞ്ഞം പോ​ലീ​സി​ൽ നി​ന്നാ​ണ് എൻഐഎ വി​വ​ര
വി​ഴി​ഞ്ഞം സം​ഘ​ർ​ഷം: എ​ൻ​ഐ​എ റി​പ്പോ​ർ​ട്ട് തേ‌​ടും
തി​രു​വ​ന​ന്ത​പു​രം: തു​റ​മു​ഖ വി​രു​ദ്ധ സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ൽ റി​പ്പോ​ർ​ട്ട് തേ​ടി ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി(​എ​ൻ​ഐ​എ). വി​ഴി​ഞ്ഞം പോ​ലീ​സി​ൽ നി​ന്നാ​ണ് എൻഐഎ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത്.

വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക എ​ൻ​ഐ​എ സം​ഘം ഇ​ന്ന് വി​ഴി​ഞ്ഞ​ത്ത് എ​ത്തും. സ​മ​ര​ത്തി​ന് പി​ന്നി​ൽ ഗൂ​ഢ​ല​ക്ഷ്യ​ങ്ങ​ളു​ള്ള​വ​ർ പ്ര​വ​ർ​ത്തി​ച്ചെ​ന്ന ആ​രോ​പ​ണം ചി​ല​ർ ഉ​യ​ർ​ത്തി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​ന​ട​പ​ടി എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.
More in Latest News :