+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി

കണ്ണൂര്‍: പ്രിയ വര്‍ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി.പുതുക്കിയ തീയതി പിന്നീട്. യോഗം മാറ
കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി
കണ്ണൂര്‍: പ്രിയ വര്‍ഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച നിശ്ചയിച്ചിരുന്ന കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം മാറ്റി.

പുതുക്കിയ തീയതി പിന്നീട്. യോഗം മാറ്റിയതോടെ റാങ്ക് പട്ടികയുടെ പുനഃപരിശോധനയടക്കം നീളും.
More in Latest News :