ക്രൈസ്റ്റ് ചർച്ച്: മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിംഗിന് വിട്ടു. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവൽ സ്റ്റേഡിയത്തിലാണ് മത്സരം.
മലയാളി താരം സഞ്ജു സാംസണിന് ഇന്നും പ്ലേയിംഗ് ഇലവനിൽ ഇടം നേടാനായില്ല. കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇന്ന് ഇറക്കുന്നത്.
പരന്പരയിലെ ആദ്യ മത്സരത്തിൽ ഏഴു വിക്കറ്റിനു ജയിച്ച ന്യൂസിലൻഡ് 1-0ന് മുന്നിലാണ്. രണ്ടാം മത്സരം മഴയെത്തുടർന്ന് ഉപേക്ഷിച്ചിരുന്നു.
ഇന്നു ജയിച്ചാൽ മാത്രമേ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യക്കു പരമ്പര തോൽവി ഒഴിവാക്കാൻ സാധിക്കൂ.