+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​സ്റ്റ് ബാ​ങ്കി​ൽ സം​ഘ​ർ​ഷം; അ​ഞ്ച് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

റാമള്ള: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​മാ​യു​ണ്ടാ​യ നാ​ലു വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ അ​ഞ്ച് പ​ല​സ്തീ​നി​യ​ൻ പൗ​ര​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു. റാ​മ​ള്ള, ഹെ​ബ്രോ​ൻ ന​ഗ​ര​ങ്ങ​ൾ​ക്കു സ​മീ​പ​
വെ​സ്റ്റ് ബാ​ങ്കി​ൽ സം​ഘ​ർ​ഷം; അ​ഞ്ച് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു
റാമള്ള: വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ സേ​ന​യു​മാ​യു​ണ്ടാ​യ നാ​ലു വ്യ​ത്യ​സ്ത ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ അ​ഞ്ച് പ​ല​സ്തീ​നി​യ​ൻ പൗ​ര​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു. റാ​മ​ള്ള, ഹെ​ബ്രോ​ൻ ന​ഗ​ര​ങ്ങ​ൾ​ക്കു സ​മീ​പ​മാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്.

റാ​മ​ല്ല​യി​ൽ നി​ന്ന് 16 കി​ലോ​മീ​റ്റ​ർ വ​ട​ക്കു​പ​ടി​ഞ്ഞാ​റാ​യി ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ 20 വ​യ​സു​ള്ള ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു. വൈ​കു​ന്നേ​ര​മു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലു​ക​ളി​ൽ ര​ണ്ടു പേ​രെ കൂ​ടി വ​ധി​ച്ചു​വെ​ന്ന് ഇ​സ്രാ​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു.

വെ​സ്റ്റ് ബാ​ങ്കി​ലും ഇ​സ്ര​യേ​ലി​ലും അ​ക്ര​മം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ പ്ര​ശ്നം വീ​ണ്ടും തി​ള​ച്ചു​മ​റി​യു​ക​യാ​ണെ​ന്ന് എ​ന്ന് യു​എ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
More in Latest News :