+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി സെ​ന​ഗ​ൽ; നെ​ത​ർ​ല​ൻ​ഡ്സ് vs യു​എ​സ്എ

ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ പ്രീ ​ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പി​ച്ച് ഇം​ഗ്ല​ണ്ടും നെ​ത​ര്‍​ല​ന്‍​ഡ്‌​സും യു​എ​സ്എ​യും സെ​ന​ഗ​ലും. എ, ​ബി ഗ്രൂ​പ്പു​ക​ളി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​
പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ടി​ന്‍റെ എ​തി​രാ​ളി സെ​ന​ഗ​ൽ; നെ​ത​ർ​ല​ൻ​ഡ്സ് vs യു​എ​സ്എ
ദോ​ഹ: ഖ​ത്ത​ർ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​ന്‍റെ പ്രീ ​ക്വാ​ര്‍​ട്ട​ര്‍ ഉ​റ​പ്പി​ച്ച് ഇം​ഗ്ല​ണ്ടും നെ​ത​ര്‍​ല​ന്‍​ഡ്‌​സും യു​എ​സ്എ​യും സെ​ന​ഗ​ലും. എ, ​ബി ഗ്രൂ​പ്പു​ക​ളി​ലെ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​യ​ത്തോ​ടെ​യാ​ണ് നാ​ല് ടീ​മു​ക​ളും അ​വ​സാ​ന പ​തി​നാ​റി​ലേ​ക്ക് ഇ​ട​മു​റ​പ്പി​ച്ച​ത്.

ഡി​സം​ബ​ർ മൂ​ന്നി​ന് ന​ട​ക്കു​ന്ന ആ​ദ്യ പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​ന്‍റെ എ​തി​രാ​ളി യു​എ​സ്എ​യാ​ണ്. ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇം​ഗ്ല​ണ്ട് സെ​ന​ഗ​ലി​നെ നേ​രി​ടും. എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് വെ​യ്ല്‍​സി​നെ മ​ല​ര്‍​ത്തി​യ​ടി​ച്ച് ബി ​ഗ്രൂ​പ്പ് ചാ​മ്പ്യ​ന്‍​മാ​രാ​യി​ട്ടാ​ണ് ഇം​ഗ്ല​ണ്ട് നോ​ക്കൗ​ട്ടി​ലേ​ക്ക് മു​ന്നേ​റി​യ​ത്. ഇ​റാ​നെ ഒ​രു ഗോ​ളി​ന് തോ​ല്‍​പ്പി​ച്ച് യു​എ​സ്എ​യും മു​ന്നേ​റി.

ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ നെ​ത​ര്‍​ല​ന്‍​ഡ്‌​സി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് തോ​ല്‍​പ്പി​ച്ചു. ആ​ഫ്രി​ക്ക​ന്‍ ചാ​മ്പ്യ​ന്‍​മാ​രാ​യ സെ​ന​ഗ​ല്‍ ഇ​ക്വ​ഡോ​റി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍​ക്ക് കീ​ഴ​ട​ക്കി.
More in Latest News :