+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ലി​യാ​യി പു​ലി​സി​ക്; യു​എ​സ്എ പ്രീ​ക്വാ​ർ​ട്ട​റി​ൽ

ദോ​ഹ: ഇം​ഗ്ല​ണ്ടി​ന് പി​ന്നാ​ലെ ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് യു​എ​സ്‌​എ​യും. 38ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ ക്രി​സ്റ്റ്യ​ൻ പു​ലി​സി​കാ​ണ് ഇ​റാ​നെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര
പു​ലി​യാ​യി പു​ലി​സി​ക്; യു​എ​സ്എ പ്രീ​ക്വാ​ർ​ട്ട​റി​ൽ
ദോ​ഹ: ഇം​ഗ്ല​ണ്ടി​ന് പി​ന്നാ​ലെ ഗ്രൂ​പ്പ് ബി​യി​ൽ നി​ന്ന് പ്രീ​ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന് യു​എ​സ്‌​എ​യും. 38ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ ക്രി​സ്റ്റ്യ​ൻ പു​ലി​സി​കാ​ണ് ഇ​റാ​നെ​തി​രാ​യ നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് യുഎസ്എയെ വി​ജ​യ​ത്തി​ൽ എ​ത്തി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ല്‍ ത​ന്നെ ആ​ക്ര​മി​ച്ചാ​ണ് ക​ളി​ച്ച​ത് എ​ങ്കി​ലും അ​മേ​രി​ക്ക​ൻ നിരയ്ക്ക് ഗോ​ള​ടി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ 38ാം മി​നി​റ്റി​ൽ ഇ​റാ​ന്‍ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് പു​ലി​സി​ക് ടീ​മി​ന് പ്രീ​ക്വാ​ർ​ട്ട​റി​ലേ​ക്ക് വ​ഴി​തെ​ളി​യി​ച്ചു.

വെ​യി​ൽ​സ്, ഇം​ഗ്ല​ണ്ട് ടീ​മു​ക​ൾ​ക്ക് എ​തി​രെ സ​മ​നി​ല വ​ഴ​ങ്ങി​യ ലോ​ക​ക​പ്പി​ലെ യു​എ​സ്‌​എയുടെ ആ​ദ്യ ജ​യം ആ​ണ് ഇ​ത്.
More in Latest News :