കോൽക്കത്ത: പശ്ചിമബംഗാൾ മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ മനാബ് മുഖർജി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു 67 കാരനായ മുഖർജിയുടെ അന്ത്യം
1996 മുതൽ 2011 വരെ ഇടതുമുന്നണി മന്ത്രിസഭയിൽ അംഗമായിരുന്നു. ടൂറിസം, പരിസ്ഥിതി, ഐടി വകുപ്പുകളായിരുന്നു ചുമതല.1987 ലാണ് അദ്യമായി നിയമസഭയിലെത്തിയത്. ഭാര്യയും ഒരു മകളുമുണ്ട്.