+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ടി​യു താ​ല്ക്കാ​ലി​ക വി​സി: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും

കൊ​ച്ചി: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ താ​ത്കാ​ലി​ക വി​സി​യാ​യി ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും.
കെ​ടി​യു താ​ല്ക്കാ​ലി​ക വി​സി: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും
കൊ​ച്ചി: സാ​ങ്കേ​തി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ താ​ത്കാ​ലി​ക വി​സി​യാ​യി ഡോ. ​സി​സ തോ​മ​സി​നെ നി​യ​മി​ച്ച ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി ശ​രി​വ​ച്ച ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കും. ഡി​വി​ഷ​ൻ ബെ​ഞ്ചി​നെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ഡോ. ​സി​സ തോ​മ​സി​ന് യു​ജി​സി നി​ഷ്‌​ക​ര്‍​ഷി​ച്ച യോ​ഗ്യ​ത​ക​ളു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ല്‍ ചാ​ന്‍​സ​ല​ര്‍ കൂ​ടി​യാ​യ ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി​യി​ല്‍ തെ​റ്റി​ല്ലെ​ന്നും വി​ല​യി രു​ത്തി​യാ​ണ് ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍റെ ഉ​ത്ത​ര​വ്. നി​യ​മ​ന​ത്തി​നെ​തി​രെ സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി സിം​ഗി​ള്‍​ബെ​ഞ്ച് ത​ള്ളി. പു​തി​യ വി​സി​യെ ക​ഴി​യു​മെ​ങ്കി​ല്‍ ര​ണ്ടോ മൂ​ന്നോ മാ​സ​ത്തി​നു​ള്ളി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.

ഇ​തി​നു​ള്ള സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യി​ലേ​ക്ക് ത​ങ്ങ​ളു​ടെ നോ​മി​നി​ക​ളെ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ നി​യോ​ഗി​ക്കു​മെ​ന്ന് ഗ​വ​ര്‍​ണ​റും യു​ജി​സി​യും വ്യ​ക്ത​മാ​ക്കി. എ​ത്ര​യും വേ​ഗം വി​സി​യെ നി​യ​മി​ച്ചാ​ല്‍ താ​ത്കാ​ലി​ക വി​സി​യു​ടെ കാ​ലാ​വ​ധി ക​ഴി​യു​മെ​ന്നും സ​ര്‍​ക്കാ​രി​ന് അ​താ​വും അ​ഭി​കാ​മ്യ​മെ​ന്നും സിം​ഗി​ള്‍​ബെ​ഞ്ച് പ​റ​ഞ്ഞു.
More in Latest News :