+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വ​ർ​ണ വി​ല കു​റ​ഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,845 രൂപയും പവന് 38,760 രൂപയുമായി.കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം ഇന്നാണ് ആഭ്യന്തര വിപണിയി
സ്വ​ർ​ണ വി​ല കു​റ​ഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,845 രൂപയും പവന് 38,760 രൂപയുമായി.

കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം ഇന്നാണ് ആഭ്യന്തര വിപണിയിൽ സ്വർണ വില മാറുന്നത്. വ്യാഴാഴ്ച പവന് 240 രൂപ വർധിച്ചിരുന്നു.
More in Latest News :