+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്പ - നി​ല​യ്ക്ക​ൽ റോ​ഡി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് പാ​ടി​ല്ല: ഹൈ​ക്കോ​ട​തി

പ​ത്ത​നം​തി​ട്ട: പ​ന്പ നി​ല​യ്ക്ക​ൻ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി വി​ല​ക്കി. ജ​സ്റ്റീ​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​
പ​ന്പ - നി​ല​യ്ക്ക​ൽ റോ​ഡി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് പാ​ടി​ല്ല: ഹൈ​ക്കോ​ട​തി
പ​ത്ത​നം​തി​ട്ട: പ​ന്പ - നി​ല​യ്ക്ക​ൻ റോ​ഡ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ഹൈ​ക്കോ​ട​തി വി​ല​ക്കി. ജ​സ്റ്റീ​സ് അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക കാ​ല​ത്ത് ന​ഗ​ര​ത്തി​ൽ തി​ര​ക്ക് ‌ഒ​ഴി​വാ​ക്കാ​നാ​ണ് കോ​ട​തി ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പ​ന്പ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.
More in Latest News :