+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

ന്യൂഡൽഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി ആരിബ ഖാൻ. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാര
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
ന്യൂഡൽഹി: ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ സഹോദര പുത്രി ആരിബ ഖാൻ. ബിജെപിയെയും എഎപിയെയും കടന്നാക്രമിച്ചാണ് ആരിബയുടെ പ്രചാരണം.

ഡല്‍ഹി മുന്‍സിപ്പല്‍ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കന്നിയങ്കമാണ് ആരിബയുടേത്. ഏക സിവില്‍ കോഡും സിഎഎയുമൊക്കെ പറഞ്ഞ് വോട്ടു ചോദിക്കുന്ന ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചാണ് ആരിബയുടെ പ്രചാരണം.

എഎപിയും ബിജെപിയും ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്ന് ആരിബ ഖാന്‍ പറഞ്ഞു.
More in Latest News :