+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോട്ട് ബ​സി​ൽ നി​ന്ന് വീ​ണ് സ്ത്രീ ​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി മേ​ഖ​ല​യി​ൽ ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് സ്ത്രീ ​മ​രി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി ഉ​ഷ(52) ആ​ണ് മ​രി​ച്ച​ത്.വാ​തി​ൽ കൃ​ത്യ​മാ​യ അ​ട​യ്ക്കാ​തെ വേ​ഗ​ത്തി​ൽ സ​ഞ്ച​ര
കോ​ഴി​ക്കോട്ട് ബ​സി​ൽ നി​ന്ന് വീ​ണ് സ്ത്രീ ​മ​രി​ച്ചു
കോ​ഴി​ക്കോ​ട്: ന​രി​ക്കു​നി മേ​ഖ​ല​യി​ൽ ബ​സി​ൽ നി​ന്ന് തെ​റി​ച്ച് വീ​ണ് സ്ത്രീ ​മ​രി​ച്ചു. കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി ഉ​ഷ(52) ആ​ണ് മ​രി​ച്ച​ത്.

വാ​തി​ൽ കൃ​ത്യ​മാ​യ അ​ട​യ്ക്കാ​തെ വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ നി​ന്ന് ഉ​ഷ തെ​റി​ച്ച വീ​ഴു​ക​യാ​യി​രു​ന്നു. ബ​സി​ന്‍റെ ച​ക്ര​ങ്ങ​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട ഉ​ഷ ത​ൽ​ക്ഷ​ണം മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :