+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും ദാരുണാന്ത്യം

തൃശൂര്‍: ചേര്‍പ്പ് പല്ലിശേരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്.കൊലപാതകത്തില്‍ അയല്‍വ
അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും ദാരുണാന്ത്യം
തൃശൂര്‍: ചേര്‍പ്പ് പല്ലിശേരിയില്‍ അയല്‍വാസിയുടെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. പല്ലിശേരി പനങ്ങാടന്‍ വീട്ടില്‍ ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്.

കൊലപാതകത്തില്‍ അയല്‍വാസി വേലപ്പന്‍ പോലീസ് പിടിയിലായി. തിങ്കളാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം. വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
More in Latest News :