+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഴല്‍പ്പണവുമായി മധുര സ്വദേശി പിടിയില്‍

പാലക്കാട്: കുഴല്‍പ്പണവുമായി മധുര സ്വദേശി ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫിന്‍റെ പിടിയിലായി. മധുര സ്വദേശി രവിയാണ് പിടിയിലായത്.ഇയാളില്‍ നിന്നും 44 ലക്ഷം രൂപ കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന്
കുഴല്‍പ്പണവുമായി മധുര സ്വദേശി പിടിയില്‍
പാലക്കാട്: കുഴല്‍പ്പണവുമായി മധുര സ്വദേശി ഒലവക്കോട് റയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫിന്‍റെ പിടിയിലായി. മധുര സ്വദേശി രവിയാണ് പിടിയിലായത്.

ഇയാളില്‍ നിന്നും 44 ലക്ഷം രൂപ കണ്ടെടുത്തു. ബംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കുഴല്‍പ്പണം കടത്താന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയിലായത്.
More in Latest News :