തിരുവനന്തപുരം: കോര്‍പറേഷനിലെ കത്ത് വിവാദത്തിനെതിരെ എല്‍ഡിഎഫ് വാര്‍ഡ്തല പ്രചാരണം നടത്തും. ഇന്നും നാളെയുമായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.
സിപിഎം ജില്ലാ കമ്മറ്റി യോഗത്തിന്റെ തീരുമാനപ്രകാരമാണ് പ്രചാരണം. കത്ത് വിവാദത്തിന് പിന്നില്‍ യുഡിഎഫ് - ബിജെപി കൂട്ടുകെട്ടാണെന്നാണ് സിപിഎം വാദം. കോര്പറേഷന് ഭരണം അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎം ആരോപിച്ചു.
നഗരസഭയിലെ നൂറു വാര്‍ഡുകളിലും ഇത് സംബന്ധിച്ച് പ്രചാരണം നടക്കും.