+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‌വാ​ക്കു​ത​ർ​ക്കം; അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു

തൃ​ശൂ​ർ: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു. തൃ​ശൂ​ർ ചേ​ർ​പ്പ് പ​ല്ലി​ശേ​രി​യി​ലാ​ണ് സം​ഭ​വം. പ​ല്ലി​ശേ​രി സ്വ​ദേ​ശി ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കു
‌വാ​ക്കു​ത​ർ​ക്കം; അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു
തൃ​ശൂ​ർ: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു അ​ച്ഛ​നെ​യും മ​ക​നെ​യും അ​യ​ൽ​വാ​സി കു​ത്തി​ക്കൊ​ന്നു. തൃ​ശൂ​ർ ചേ​ർ​പ്പ് പ​ല്ലി​ശേ​രി​യി​ലാ​ണ് സം​ഭ​വം. പ​ല്ലി​ശേ​രി സ്വ​ദേ​ശി ചന്ദ്രന്‍ (62) മകന്‍ ജിതിന്‍ കുമാര്‍ (32) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​യാ​യ വേ​ല​പ്പ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
More in Latest News :