കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,855 രൂപയിലും പവന് 38,840 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച പവന് 240 രൂപ വർധിച്ച ശേഷം ആഭ്യന്തര വിപണിയിൽ സ്വർണ വില മാറിയിട്ടില്ല. നവംബർ 17ന് പവന് 39,000 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ ഉയർന്ന നിരക്ക്.