തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലികൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം ഉദയന്‍കുളങ്ങര സ്വദേശി ചെല്ലപ്പന്(58) ആണ് കൊല്ലപ്പെട്ടത്.
ഇന്നു പുലര്‍ച്ചെയാണ് സംഭവം. ഭാര്യ ലൂര്‍ദ് മേരിയാണ് ഇയാളെ കൊലപ്പെടുത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.
കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.