ശബരിമല: മണ്ഡലകാലം തീര്‍ഥാടനം ആദ്യ പത്തുദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ വരുമാനം 52.55 കോടി രൂപയായി.
അപ്പം ഇനത്തില്‍ 2,58,20640 രൂപയും അരവണ ഇനത്തില്‍ 23,57,74800 രൂപയും, കാണിക്കയായി 12,73,75320 രൂപയും മുറിവാടകയിനത്തില്‍ 48,845,49 രൂപയും, അഭിഷേകത്തില്‍ നിന്ന് 31,87,310 രൂപ എന്നിങ്ങനെയാണ് പ്രധാന വരുമാനങ്ങളെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ പറഞ്ഞു.
മണ്ഡലകാലം തുടങ്ങിയതു മുതല്‍ തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത ക്രമീകരണമാണ് നടത്തിയത്. ഓണ്‍ലൈന്‍, സ്പോട്ട് ബുക്കിംഗുകള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിച്ചു. സന്നിധാനത്തെത്താനുള്ള നാല് കാനനപാതകളും തുറന്നു നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു.