കൊച്ചി: നൈജീരിയയില്‍ തടവിലാക്കപ്പെട്ട നാവികരുടെ കുടുംബം ശശി തരൂരിനെ കണ്ടു. സനു ജോസിന്റെ ഭാര്യ മെറ്റില്‍ഡ, മില്‍ട്ടന്റെ ഭാര്യ ശീതള്‍ എന്നിവരാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ പരിപാടിക്കെത്തിയ തരൂരിനെ നേരില്‍ കണ്ടത്.
നൈജീരിയന്‍ സര്‍ക്കാരുമായി ബന്ധപ്പെടാമെന്നും വിഭേശകാര്യമന്ത്രിയുമായി സംസാരിക്കാമെന്നും അദ്ദേഹം ഉറപ്പു നല്കി. തടവിലാക്കപ്പെട്ടവരുമായി ഫോണിലെങ്കിലും സംസാരിക്കാന്‍ അവസരം ഉണ്ടാക്കണമെന്ന കുടുംബത്തിന്റെ ആവശ്യം സാധ്യമാക്കാന്‍ എല്ലാ ബന്ധങ്ങളും ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.