+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​മ്പു​ഴ വ​ന​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം

പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ വ​ന​ത്തി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ളെ തി​രി​ച്ച​റി
മ​ല​മ്പു​ഴ വ​ന​ത്തി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം
പാ​ല​ക്കാ​ട്: മ​ല​മ്പു​ഴ വ​ന​ത്തി​നു​ള്ളി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

മൃ​ത​ദേ​ഹ​ത്തി​ന്‍റെ സ​മീ​പ​ത്ത് ബാ​ഗും വ​സ്ത്ര​ങ്ങ​ളും ക​ത്തി​ച്ച​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ലം പ​രി​ശോ​ധി​ച്ചു.
More in Latest News :