+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ശം​ഖു​വാ​ര​ത്തോ​ട് സ്വ​ദേ​ശി കാ​ജ ഹു​സൈ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ്രീ​നി​വാ​സ​നെ കൊ​
ശ്രീ​നി​വാ​സ​ൻ വ​ധ​ക്കേ​സ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
പാ​ല​ക്കാ​ട്: ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. ശം​ഖു​വാ​ര​ത്തോ​ട് സ്വ​ദേ​ശി കാ​ജ ഹു​സൈ​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ശ്രീ​നി​വാ​സ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്നാ​ണ് ഹു​സൈ​നെ​തി​രാ​യ കേ​സ്.

13ാം പ്ര​തി​യാ​ണ് ഇ​യാ​ൾ. പോ​പ്പു​ല​ർ ഫ്ര​ണ്ടി​ന്‍റെ മു​ൻ പാ​ല​ക്കാ​ട് ഏ​രി​യാ റി​പ്പോ​ർ​ട്ടാ​യി​രു​ന്നു ഹു​സൈ​ൻ. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​വ​രു​ടെ എ​ണ്ണം 40ആ​യി.
More in Latest News :