+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പി.​ടി. ഉ​ഷ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ

ന്യൂ​ഡ​ൽ​ഹി: പി.​ടി. ഉ​ഷ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​യാ​വും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ഷ​യ്ക്കു എ​തി​രാ​ളി​ക​ളി​ല്ല. പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ ഉ​
പി.​ടി. ഉ​ഷ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ
ന്യൂ​ഡ​ൽ​ഹി: പി.​ടി. ഉ​ഷ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​യാ​വും. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ഷ​യ്ക്കു എ​തി​രാ​ളി​ക​ളി​ല്ല.

പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള സ​മ​യം അ​വ​സാ​നി​ച്ച​പ്പോ​ൾ ഉ​ഷ​യ്ക്കെ​തി​രാ​യി ആ​രും മ​ത്സ​ര​രം​ഗ​ത്ത് എ​ത്തി​യി​ല്ല. ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ‌ 10 ന് ​ന​ട​ക്കും.
More in Latest News :