+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുര വിദ; ജ​പ്പാ​നെ വീ​ഴ്ത്തി കോ​സ്റ്റാ​റി​ക്ക

ദോ​ഹ: ക​രു​ത്ത​രാ​യ ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച ആ​ത്മ​വി​ശ്വാ​സ​വു​മാ​യെ​ത്തി​യ ജ​പ്പാ​നെ വീ​ഴ്ത്തി കോ​സ്റ്റാ​റി​ക്ക. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ജ​പ്പാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. 81 ാം മി​നി​റ
പുര വിദ; ജ​പ്പാ​നെ വീ​ഴ്ത്തി കോ​സ്റ്റാ​റി​ക്ക
ദോ​ഹ: ക​രു​ത്ത​രാ​യ ജ​ർ​മ​നി​യെ അ​ട്ടി​മ​റി​ച്ച ആ​ത്മ​വി​ശ്വാ​സ​വു​മാ​യെ​ത്തി​യ ജ​പ്പാ​നെ വീ​ഴ്ത്തി കോ​സ്റ്റാ​റി​ക്ക. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് ജ​പ്പാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

81 ാം മി​നി​റ്റി​ൽ കെ​യ്ഷ​ർ ഫു​ള്ള​ർ ആ​ണ് ലാ​റ്റി​ൻ അ​മേ​രി​ക്ക​ക്കാ​രു​ടെ വി​ജ​യ​ഗോ​ൾ നേ​ടി​യ​ത്. ബോ​ക്സി​ന് തൊ​ട്ടു​വെ​ളി​യി​ൽ​നി​ന്ന് ഫു​ള്ള​ർ എ​ടു​ത്ത ഷോ​ട്ട് ജ​പ്പാ​ൻ ഗോ​ളി​യെ ക​ട​ന്ന് പോ​സ്റ്റി​ന്‍റെ ഇ​ട​ത് മേ​ൽ​ക്കൂ​ര​യി​ൽ ഇ​ടി​ച്ചു​ക​യ​റി.

ഇ​തോ​ടെ ഇ​തു​വ​രെ ജ​പ്പാ​നോ​ട് ജ​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്ന നാ​ണ​ക്കേ​ടും കോ​സ്റ്റാ​റി​ക്ക തി​രു​ത്തി.
More in Latest News :