+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​രൂ​രി​നെ അം​ഗീ​ക​രി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം; പു​ക​ഴ്ത്തി യു​വ​നേ​താ​ക്ക​ൾ

കൊ​ച്ചി: ശ​ശി ത​രൂ​രി​നെ വാ​നോ​ളം പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഹൈ​ബി ഈ​ഡ​നും മാ​ത്യു കു​ഴ​ല്‍​നാ​ട​നും കെ.​എ​സ്. ശ​ബ​രി​നാ​ഥ​നും. ത​രൂ​രി​നെ അം​ഗീ​ക​രി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ
ത​രൂ​രി​നെ അം​ഗീ​ക​രി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യം; പു​ക​ഴ്ത്തി യു​വ​നേ​താ​ക്ക​ൾ
കൊ​ച്ചി: ശ​ശി ത​രൂ​രി​നെ വാ​നോ​ളം പു​ക​ഴ്ത്തി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഹൈ​ബി ഈ​ഡ​നും മാ​ത്യു കു​ഴ​ല്‍​നാ​ട​നും കെ.​എ​സ്. ശ​ബ​രി​നാ​ഥ​നും. ത​രൂ​രി​നെ അം​ഗീ​ക​രി​ക്കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ത​രൂ​രി​നെ കേ​ള്‍​ക്കാ​ന്‍ ഒ​രു​പാ​ടു​പേ​ര്‍ കാ​ത്തി​രി​ക്കു​ന്ന സ​മ​യ​മാ​ണി​തെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്റെ യ​ഥാ​ര്‍​ത്ഥ ആ​ശ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന നേ​താ​വാ​ണ് ത​രൂ​രെ​ന്നും ത​രൂ​രി​ന്‍റെ ക​ഴി​വ് കോ​ണ്‍​ഗ്ര​സ് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും ഹൈ​ബി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ആ​രെ​യും സൈ​ഡ് ബെ​ഞ്ചി​ല്‍ ഇ​രു​ത്ത​രു​തെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​രൂ​രി​നെ​ക്കു​റി​ച്ച് ജ​ന​ത്തി​ന് ബോ​ധ്യ​മു​ണ്ട്. നെ​ഹ്‌​റു​വി​നെ​യും അം​ബേ​ദ്ക​റെ​യും കു​റി​ച്ച് പു​സ്ത​ക​മെ​ഴു​തി​യ ഏ​ക നേ​താ​വാ​ണ് ത​രൂ​രെ​ന്നും ശ​ബ​രീ​നാ​ഥ​ന്‍ പ​റ​ഞ്ഞു.

ഫു​ട്‌​ബോ​ളി​ല്‍ ഗോ​ള്‍ അ​ടി​ക്കു​ന്ന​വ​രാ​ണ് എ​ന്നും സ്റ്റാ​ര്‍ ആ​കു​ന്ന​തെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ പ​റ​ഞ്ഞു. കോ​ണ്‍​ഗ്ര​സി​ല്‍ ഒ​ട്ടേ​റെ ഫോ​ര്‍​വേ​ഡു​ക​ളു​ണ്ട്. പ​ക്ഷെ ഗോ​ളി ശ​രി​യ​ല്ലെ​ങ്കി​ല്‍ ക​ളി തോ​ല്‍​ക്കും. കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ന​മ്മു​ടെ ഗോ​ളി. അ​വ​രെ നി​രാ​ശ​പ്പെ​ടു​ത്തു​ന്ന ഒ​രു ന​ട​പ​ടി​യും ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നും ഉ​ണ്ടാ​ക​രു​ത്. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ പ​റ​ഞ്ഞു.
More in Latest News :